SignIn
Kerala Kaumudi Online
Thursday, 19 February 2026 3.02 AM IST

സർഗോത്സവം

Increase Font Size Decrease Font Size Print Page
sargothsavam
മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള സർഗോത്സവം വി.പി.പ്രഫുൽ ദാസ് ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സർഗോത്സവം സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സ്, കലോത്സവം എന്നിവയ്ക്ക് അവതരണഗാനം തയ്യാറാക്കിയ പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥി വി.പി.പ്രഫുൽദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി പ്രസിഡന്റ് എസ്.ആർ.ഹബീബുള്ള അദ്ധ്യക്ഷനായി. കെ.കെ.നാരായണൻ, എ.ആർ.രവിശങ്കർ, കെ.എസ്.ജയൻ, കോമളകുമാരി, സി.ടി.മുരളി, വി.ഉണ്ണികൃഷ്ണൻ, കെ.ഹരിദാസൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി ചെയർമാൻ നിസാമുദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിലർ പി.എൻ.മോഹനൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗം പി.ഷമീർ, കെ.സി.മത്തായി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, LIBRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY