SignIn
Kerala Kaumudi Online
Saturday, 25 April 2026 7.40 AM IST

പട്ടയമേള 26ന്

Increase Font Size Decrease Font Size Print Page
file
പട്ടയം

പാലക്കാട്: ജില്ലാതല പട്ടയമേള ഫെബ്രുവരി 26ന് മുണ്ടൂർ എബ്രാസൺ കൺവെൻഷൻ സെന്ററിൽ നടക്കും. 4837 പട്ടയം മേളയിൽ വിതരണം ചെയ്യും. ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ മേളയുടെ ആലോചനായോഗം ചേർന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടി ചെയർപേഴ്സണും കളക്ടർ കൺവീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികളായി മന്ത്രി എം.ബി.രാജേഷ്, എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, കെ.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ എ.ഡി.എം കെ.സുനിൽകുമാർ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ എസ്.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, PALAKKAD, GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.