തിരുവനന്തപുരം: അസോസിയേഷൻ ഒഫ് കേരള ഗവൺമെന്റ് കോളേജ് റിട്ടയേർഡ് ടീച്ചേഴ്‌സിന്റെ പത്താം സംസ്ഥാന സമ്മേളനം 21ന് സംസ്‌കൃത കോളേജിൽ സംഘടിപ്പിക്കും.മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ,ഡോ.പി.മുഹമ്മദ് കുഞ്ഞ്,ഡോ.കെ.രാമചന്ദ്രൻ,എം.വി.ശശിധരൻ,ടി.കെ.എ.ഷാഫി,ഡോ.മുഹമ്മദ് റഫീഖ്.ടി,ഡോ.കെ.ബിജുകുമാർ,പ്രൊഫ.ടി.കെ.ജി.നായർ,ഡോ.എ.ആർ.രാജൻ,എസ്.അശോക് കുമാർ എന്നിവർ പങ്കെടുക്കും. കെ.കെ. വിശ്വനാഥൻ,ഡോ.പി.മുഹമ്മദ് കുഞ്ഞ്,പ്രൊഫ.ജി.രാജീവ്,ഡോ.വി.എം.സുനന്ദകുമാരി,ഡോ.കെ.കെ.രാധ,ഡോ.ജെ.പ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.