തിരുവനന്തപുരം: കർട്ടൻ റെയ്സർ സാംസ്കാരിക വേദി നടത്തുന്ന സായാഹ്ന പ്രസംഗ പരിശീലനം 23ന് വൈകിട്ട് 6.30ന് ആരംഭിക്കും. രണ്ടാഴ്ചത്തെ പ്രസംഗ പരിശീലനത്തിൽ പ്രായവ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. മ്യൂസിയം ബയിൻസ് കോമ്പൗണ്ടിലാണ് ക്ലാസുകൾ. പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം കൊടുക്കുന്ന ക്ലാസുകളിൽ സഭാകമ്പമകറ്റി സ്വയം പ്രസംഗിക്കാൻ തയ്യാറാക്കുകയാണ് ചെയ്യുന്നത്. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9846469959, 9746967620.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.