
മണിമല: സെന്റ് ജോർജ്ജ് ഹൈസ്‌കൂളിൽ രക്ഷാകർത്താക്കൾക്ക് വേണ്ടി എ.ഐ ബോധവൽക്കരണ ക്ലാസ്സ് നടത്തി.നൂറിലധികം മാതാപിതാക്കൾ പങ്കെടുത്തു. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അന്ന സെലിൻ ടോം, അമേയ മേരി സിറിയക്, ആൽഫ്യൂസ് സ്‌കറിയ ജോബി , നോബൽ മനോജ്, ആഭാ അരുൺ, റ്റിയ റോയി, നിയ തേരേസ മജു, റോസ് ജെ മുട്ടം എന്നിവർ ക്ലാസ്സെടുത്തു. ലിറ്റിൽസ് ലിറ്റിൽ കൈറ്റ്സ് ഇൻ ചാർജ് അധ്യാപികയായ അനി മാത്യു നേതൃത്വം നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ സർവ്വം എ ഐ മയം ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ക്ലാസ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.