തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അബ്ദുൾകലാം ദേശീയ അവാർഡ് 23ന് വൈകിട്ട് 5ന് തൈക്കാട് ഗാന്ധി ഭവൻ ഹാളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് കൈമാറും. ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഭദ്രദീപം തെളിക്കും.മുൻമന്ത്രി സി.ദിവാകരൻ,ഡോ.എൻ.രാധാകൃഷ്ണൻ,ഫാദർ ജോൺ തെക്കേക്കര,ഡോ.വി.പി.സുഹൈബ്മൗലവി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |