
നെടുമ്പാശേരി: കെ.എസ്.ബി.എ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ മൂന്നാമത് ജില്ലാ വാർഷിക സമ്മേളനം ഇന്ന് രാവിലെ പത്തിന് അത്താണി മാർഗ്രിഗോറിയോസ് (വി.എം.ജി) ഹാളിൽ സംസ്ഥാന പ്രസിഡന്റ് ശ്യാമാ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് നെറിൻ ജോൺസൺ അദ്ധ്യക്ഷനാകും. മുൻ സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി, സിമി ബെന്നി, രഞ്ജു രഘു, കെ.ഇ. ബഷീർ, പി.എൻ. വേണു, മിനി ബേബി, ശ്രീവിദ്യ ശ്രീജിത്ത്, എം.ജെ. അനു, പി.കെ. ബാബു, കെ.എൻ. അനിൽ ബിശ്വാസ്, സാലി ഷിബു, ലിൻസി ജിജോ, രജനി തമ്പി, ലോററ്റ് ഫ്രാൻസിസ്, കെ.കെ. രവി എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |