
കോട്ടയം : ജാതി സെൻസസ് നടപ്പാക്കുന്ന കാര്യം മുന്നണികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് കേരള വേലൻ ഏകോപന സമിതി അവകാശ പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.വി.ഇ.എസ് പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.അജിത്ത്കുമാർ, കെ.കെ.ഹരിദാസ്, സുരേഷ് മൈലാട്ടുപാറ, ഡോ.എസ്.മുരളീധരൻ, കെ.ശിവദാസൻ, കെ. ഇ മണിയൻ, അനീഷ് കുമാർ ചിത്രംപാട്ട്, പി.ആർ. ശിവരാജൻ, അനിൽകുമാർ ടി ആർ, പത്മനാഭൻ മാഷ് പെരിന്തൽമണ്ണ, അനിത രാജു, എ.വി. മനോജ്, സി എസ് ശശീന്ദ്രൻ, ശാലിനി വിനോദ്, ഒ.നാരായണൻ പള്ളിപ്പുറം, രാജേഷ് വയലാ, ദീപക് രാജ്, ഓമന സി ബി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |