
പ്രമാടം : ളാക്കൂർ ഗവ.യു.പി സ്കൂൾ വാർഷികം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശോഭനകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം റോബിൻ മോൻസി, പഞ്ചായത്ത് അംഗങ്ങളായ ലൂയിസ് പി.സാമുവൽ, കെ.പ്രകാശ് കുമാർ, ഹെഡ്മിസ്ട്രസ് എസ്.ശ്രീജ, അദ്ധ്യാപകരായ കെ.ഷൈമ, മേഘാസോമൻ, ചിത്ര, സരളകുമാരി, കാതോലിക്കേറ്റ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ആൻസി സാം, ഡോ.തോമസ് ഏബ്രഹാം, വാഴവിള അച്യുതൻ നായർ, തങ്കമണി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |