SignIn
Kerala Kaumudi Online
Saturday, 25 April 2026 4.23 AM IST

ബൂത്ത് കൺവെൻഷൻ

Increase Font Size Decrease Font Size Print Page
muthalamada
എൽ.ഡി.എഫ് മുതലമട പഞ്ചായത്ത് 188 ബൂത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ എൽ.ഡി.എഫ് മുതലമട പഞ്ചായത്ത് കൺവീനർ കെ.ബ്രിജേഷ് ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: നെന്മാറ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പ്രേമനെ വിജയിപ്പിക്കുന്നതിനായുള്ള എൽ.ഡി.എഫ് മുതലമട പഞ്ചായത്ത് 188 ബൂത്ത് കൺവെൻഷൻ സ്രാമ്പിച്ചള്ളയിൽ നടന്നു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ.ബ്രിജേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൽ.ശിവരാമൻ, എസ്.നിധിൻഘോഷ്, റഷീദ്, ചാമിമല, ജെ.ഷേയ്ക്ക് മുസ്തഫ, കെ. മുരുകൻകുട്ടി, പ്രേമ, ശരണ്യ രവി, രേണുക അജീഷ്, സിന്ധു ശിവൻ, പാർവ്വതി, പെട്ടക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, PALAKKAD, ELECTION 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.