
കൊച്ചി :ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്സസ്, ഇന്ത്യയിൽ ആദ്യ വൈദ്യുത വാഹനമായ(ഇ.വി.) ഇ.എസ്. 500ഇ അവതരിപ്പിച്ചു. 100 കിലോമീറ്റർ വേഗമെത്താൻ 5.5 സെക്കൻഡ് മാത്രം മതി. പൂർണമായി ചാർജ് ചെയ്താൽ 580 കിലോമീറ്റർ റെയ്ഞ്ചാണ് കമ്പനിയുടെ വാഗ്ദാനം. 150 കെ.ഡബ്ല്യു. ഡി.സി. ചാർജർ ഉപയോഗിച്ചാൽ വാഹനം 10-80 ശതമാനം വരെ 28 മിനിറ്റുകൊണ്ട് ചാർജ് ചെയ്യാനാകും.
ലെക്‌സസ് ഇലക്ട്രിക് സെഡാന്റെ പ്രാരംഭ വില
89.99 ലക്ഷം രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |