
അടൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണന്റെ തിരഞ്ഞടുപ്പ് പ്രചാരണം ഊർജിതമാക്കാൻ കേരള കോൺഗ്രസ് എം പ്രവർത്തകർ സ്ക്വാഡ് പ്രവർത്തനം നടത്തും. കേരള കോൺഗ്രസ് (എം) പ്രസിഡന്റ് അജി പാണ്ടിക്കുടി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. കെ.രാജു , തോമസ് മാത്യു, റ്റിബി ജോസഫ്, തോമസ് പേരയിൽ, മുനിസിപ്പൽ കൗൺസിലർ രമ്യ മനോജ്, സാംസൺ സാമൂവൽ, അടൂർ രാമകൃഷ്ണൻ, സുനു ഫിലിപ്പ് , എബി കുരുമ്പേലി, ബിനോയ് കൈതപ്പറമ്പ്, ഗോപിനാഥപിള്ള, ജോസ് ശങ്കരത്തിൽ, രാജു ആനന്ദപ്പള്ളി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |