കൊച്ചി: യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ മദ്യനയം വ്യക്തമാക്കണമെന്ന് കെ.സി.ബി.സി ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യവും മയക്കുമരുന്നും നിരോധിക്കാൻ സ്ത്രീകളുടെയും കുട്ടികളുടെയും ഒപ്പുശേഖരണം നടത്തി നേതൃത്വങ്ങൾക്ക് അയയ്ക്കുമെന്നും സമിതി അറിയിച്ചു. പ്രസിഡന്റ് കെ.എ. പൗലോസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, ജോസ് പടയാട്ടി, കെ.വി. ചാക്കോച്ചൻ, സുഭാഷ് ജോർജ്, ചെറിയാൻ മുണ്ടാടൻ, കെ.വി. ജോണി, ശോശാമ്മ തോമസ്, വർഗീസ് കോളരിക്കൽ, ഗ്രേസി മാമ്പിള്ളി, എം.പി. ജോസി, ജോസഫ് തെക്കിനേത്ത്, സിസ്റ്റർ ജോയ്‌സി, കെ.വി. ഷാ, ഇ.പി. തോമസ്, ആന്റണി മാടശേരി, കെ.യു. ജോർജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |