SignIn
Kerala Kaumudi Online
Wednesday, 13 May 2026 7.18 AM IST

അദ്ധ്യാപകരുടെ ഒഴിവ്

Increase Font Size Decrease Font Size Print Page

കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജിൽ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, (എ.ഐ,ഐ.ഒ.ടി, സൈബർ സെക്യൂരിറ്റി) സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, കൗൺസിലർ എന്നീ മേഖലകളിൽ പ്രവീണ്യമുള്ളവർക്ക് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. നെറ്റ്,പിഎച്ച്.ഡി, എംടെക്, എം.സി.എ യോഗ്യതയുള്ളവർക്ക് മുൻഗണന.

യോഗ്യരായവർ 30ന് മുൻപ് ഓൺലൈനായി കോളേജ് വെബ്സൈറ്റ് (www.bharatamatacollege.in)

മുഖേന അപേക്ഷ സമർപ്പിക്കണം.

TAGS: LOCAL NEWS, ERNAKULAM, BMC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL