SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.22 AM IST

ഏകോപനസമിതി വിതുരയൂണിറ്റ്

ekopanasamithi

വിതുര:വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ജില്ലാപ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാജനറൽസെക്രട്ടറി ജോഷിബസു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാനസെക്രട്ടറി വൈ.വിജയൻ പ്രതിഭകളെ ആദരിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് ജയകുമാർ സ്വാഗതവും യൂണിറ്റ് ജനറൽസെക്രട്ടറി എസ്.ഷാജി റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാവൈസ്പ്രസിഡന്റ് സുകുമാരൻനായർ, ജില്ലാസെക്രട്ടറിമാരായ പാലോട്അഷ്രഫ് ,ആര്യനാട് സുരേന്ദ്രൻ,ജില്ലാവനിതാവിംഗ് പ്രസിഡന്റ് നസീമാഇല്യാസ്,സജീവ് എന്നിവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി എം.എസ്.രാജേന്ദ്രൻ (പ്രസിഡന്റ്), ഷാജി (ജനറൽസെക്രട്ടറി,സജീവ്(ട്രഷറർ),ജയകുമാർ,ഷാജികുമാർ,അനിൽകുമാർ,എ.ഇ.ഈപ്പൻ (വൈസ്പ്രസിഡന്റുമാർ),ഷംനാദ്,വിനോദ്ആനപ്പാറ,പ്രകാശ് ലാൽ,അബ്ദുൽഹമീദ്,ശ്രീജിത് (സെക്രട്ടറിമാർ), മാധവൻപിള്ള,കമലാസനൻനായർ (രക്ഷാധികാരിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL