
പത്തനംതിട്ട: കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനങ്ങൾക്കും ജീവനക്കാർക്കുമായി തണ്ണീർപ്പന്തൽ ഒരുക്കി.
പത്തനംതിട്ട കളക്ടറേറ്റിന് മുന്നിൽ ആരംഭിച്ച തണ്ണീർപ്പന്തൽ മുനിസിപ്പൽ കൗൺസിലർ
പി.കെ.അനീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ലക്ഷ്മിദേവി, ജില്ലാ ട്രഷറർ എസ്.ബിനു, ജില്ലാ വൈസ് പ്രസിഡന്റ് എൽ.അഞ്ജു, ജില്ലാകമ്മിറ്റി അംഗങ്ങളായ ജെ.സുജ, എസ്.ഷെറീന ബീഗം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |