
കോട്ടയം : പാമ്പു കടിയേൽക്കുന്നവർക്ക് ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും ആറ് സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യം. ആശുപത്രികളുടെ പട്ടികയിങ്ങനെ.
സർക്കാർ ആശുപത്രികൾ
കോട്ടയം മെഡിക്കൽ കോളേജ്,
കുട്ടികളുടെ ആശുപത്രി
കോട്ടയം ജനറൽ ആശുപത്രി
ചങ്ങനാശേരി ജനറൽ ആശുപത്രി
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
പാലാ ജനറൽ ആശുപത്രി
പാമ്പാടി താലൂക്ക് ആശുപത്രി
വൈക്കം താലൂക്ക് ആശുപത്രി
കുറവിലങ്ങാട് താലൂക്ക് ആശുപത്രി
ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്‌പെഷ്യാലിറ്റി ആശുപത്രി
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
സ്വകാര്യ ആശുപത്രികൾ
കോട്ടയം എസ്.എച്ച്. മെഡിക്കൽ സെന്റർ
കാരിത്താസ് ആശുപത്രി
ചെത്തിപ്പുഴ സെന്റ്. തോമസ് ആശുപത്രി
പാലാ മാർ സ്ലീവാ മെഡിസിറ്റി
കോട്ടയം ഭാരത് ആശുപത്രി
കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |