1. കൊല്ലം ജില്ലാ ആശുപത്രി
2. കൊട്ടാരക്കര താലൂക്ക് ആശുപത്രി
3. പുനലൂർ താലൂക്ക് ആശുപത്രി
4. ശാസ്താംകോട്ട താലൂക്ക് ആശുപത്രി
5. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി
6. പാരിപ്പള്ളി ഗവ. മെഡി. കോളേജ്
7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി
8. സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം
10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം
11. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം
12 എൻ.എസ് സഹകരണ ആശുപത്രി പാലത്തറ
......................
പത്തനാപുരം, കുണ്ടറ, നെുടുങ്ങോലം, കടയ്ക്കൽ താലൂക്ക് ആശുപത്രികളിൽ ആന്റിവെനം സ്റ്റോക്കുണ്ട്. ഇന്ന് മുതൽ ജീവനക്കാർക്ക് പരിശീലനം നൽകി ചികിത്സ ലഭ്യമാക്കാനുള്ള നടപടി തുടങ്ങുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
............................
വിവരം അറിയിക്കണം
സമീപത്ത് പാമ്പിനെ കണ്ടാൽ പിടിക്കാനോ ഉപദ്രവിക്കാനോ പാടില്ല, അടുത്തുള്ള ‘സർപ്പ' വൊളണ്ടിയറെയോ വനംവകുപ്പിലോ വിവരം അറിയിക്കണം. പുനലൂർ (9188407514), അച്ചൻകോവിൽ (9188407512), തെന്മല (9188407516) എന്നിവിടങ്ങളിലെ വനംവകുപ്പ് കൺട്രോൾ റൂമുകളിലോ സംസ്ഥാനതല ടോൾ ഫ്രീ നമ്പറായ 1800 425 4733 ബന്ധപ്പെടാം. ‘സർപ്പ ആപ്പ്' വഴി പാമ്പുപിടിത്തക്കാരുടെ സേവനവും ചികിത്സ ലഭ്യമായ ആശുപത്രികളുടെ വിവരവും അറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |