SignIn
Kerala Kaumudi Online
Wednesday, 29 April 2026 1.59 AM IST

അംഗൻവാടി ജീവനക്കാർക്ക് യാത്രയയപ്പ്

Increase Font Size Decrease Font Size Print Page
yathrayayapp

മാന്നാർ: സർവീസിൽ നിന്നും വിരമിക്കുന്ന അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 157-ാം നമ്പർ അംഗൻവാടി വർക്കർ കെ.കെ.കുമാരി, 165-ാം നമ്പർ അംഗൻവാടി വർക്കർ കെ.ഷംല, 182-ാം നമ്പർ അംഗൻവാടി ഹെൽപ്പർ രാജമ്മ, 163-ാം നമ്പർ അംഗൻവാടി ഹെൽപ്പർ ശോഭന എന്നിവർക്കാണ് പഞ്ചായത്ത് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ലത അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ പുഷ്പ സുനിൽ, ടൈറ്റസ് പി.കുര്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലേഖനകുമാരി, ഷൈന നവാസ്, ജയ വി.കൃഷ്ണൻ, കെ.എം.ശിവകുമാർ, സുശീലകുമാരി, സേതു ലക്ഷ്മി, കെ.മായ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി.ജെ, സി.ഡി.എസ് ചെയർപേഴ്സൺ രാധാ ഗോപി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.