
അങ്കമാലി: എമർജൻസി മെഡിസിൻ അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘ഇഎം കേരള 2026’ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്നു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ. ബിനോയ് സേവ്യർ കെ.പി, ഇ.എം.എ കേരള ചാപ്റ്റർ അണ്ടർസെക്രട്ടറി ഡോ.എസ്.എൽ.അഖിൽ, മുൻ അണ്ടർ സെക്രട്ടറി ഡോ.എസ്.എം ലിനു, വേൾഡ് അക്കാഡമിക് കൗൺസിൽ ഓഫ് എമർജൻസി മെഡിസിൻ ജനറൽ സെക്രട്ടറി ഡോ. എസ്വിമൽ കൃഷ്ണൻ, ഇ.എം.എ സൗത്ത് സോൺ സെക്രട്ടറി ഡോ.എം. മുഹമ്മദ് ഹനീഫ്, അപ്പോളോ ഹോസ്പിറ്റൽ ചെന്നൈ ഡിവിഷൻ ക്ലിനിക്കൽ ഡയറക്ടർ ഡോ. ധവപളനി അഴകപ്പൻ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ ഡെപ്യൂട്ടി എം.ഡി ഡോ.അഞ്ജന സുധീശൻ, സി.ഇ.ഒ ഡോ.ആബേൽ ജോർജ്, മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.ആർ.രമേഷ് കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ.സാജു സാമുവൽ ജേക്കബ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജിധിൻ ഡേവിസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |