ആറ്റിങ്ങൽ : സാർവദേശീയ തൊഴിലാളി ദിനത്തിൽ മേയ് ഒന്നിന് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ വൈകിട്ട് മേയ്ദിന റാലിയും പൊതയോഗവും സംഘടിപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സരേന്ദ്രൻ അറിയിച്ചു. പൊതയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും.രാവിലെ സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് ആർ.രാമു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.സുഭാഷ്,അഡ്വ.ആറ്റിങ്ങൽ സുഗുണൻ എന്നിവർ യൂണിയന്റെ പ്രധാന ഭാരവാഹികൾ 200 കേന്ദ്രങ്ങളിൽ പതാക ഉയർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |