SignIn
Kerala Kaumudi Online
Wednesday, 29 April 2026 3.35 AM IST

പവർകട്ട് പിൻവലിക്കണം

Increase Font Size Decrease Font Size Print Page
power-cut

തിരുവല്ല: സംസ്ഥാനത്ത് ഏർപ്പെടുത്തിയ അപ്രഖ്യാപിത പവർ കട്ട് പിൻവലിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധി ഉണ്ടെങ്കിൽ ഉപഭോക്താക്കളെ മുൻകൂട്ടി സമയം അറിയിച്ചു നിയന്ത്രണം ഏർപ്പെടുത്തണമെന്നും മറിച്ച് വേനൽക്കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പവർ കട്ട് നടപടികൾ അവസാനിപ്പിക്കണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. വൈദ്യുതി ബോർഡ് ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണമെന്ന് ആരോപി​ച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.