SignIn
Kerala Kaumudi Online
Wednesday, 29 April 2026 3.35 AM IST

ബോധവൽക്കരണം

Increase Font Size Decrease Font Size Print Page
snake

അടൂർ: പാമ്പുകടി പ്രതിരോധത്തെക്കുറിച്ച് ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി 30ന് നടക്കും. രാവിലെ 11ന് ലൈഫ് ലൈൻ കാർഡിയോളജി ലോബിയിൽ (മൂന്നാംനില) നടക്കുന്ന പരിപാടിയിൽ പാമ്പ് രക്ഷാപ്രവർത്തകയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ഡോ.റോഷ്‌നി.ജി.എസ് പാമ്പുകടി പ്രതിരോധം: മുൻകരുതലുകളും സുരക്ഷയും എന്ന വിഷയത്തിൽ ക്ലാസെടുക്കും. ചൂട് കൂടിയതോടെ മാളം വിട്ടു വീടുകളിലേക്ക് കയറുന്ന പാമ്പുകളെ എങ്ങനെ തടയാമെന്നും പാമ്പ് കടിയേറ്റാൽ പ്രാഥമികമായി എന്തൊക്കെ ചെയ്യണമെന്നും ബോധവത്കരണ പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രജിസ്ട്രേഷന് ബന്ധപ്പെടുക: 9188941960, 9188619302.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.