മുക്കം: മുക്കം ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും, കലാകേന്ദ്രയുടെ വാർഷികാഘോഷവും ഇന്ന് വൈകീട്ട് 5 മണിക്ക് സ്‌കൂൾ അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബി.പി മൊയ്‌തീൻ സേവാ മന്ദിർ ഡയറക്ടർ കാഞ്ചനമാല നിർവഹിക്കും. കലാകേന്ദ്രയുടെ ഉദ്ഘാടനം വയലിനിസ്റ്റ് കുമാരി ഗംഗ ശശിധരൻ നിർവ്വഹിക്കും.
വിപുലീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം സുഹ്റ വഹാബും പുതിയ കെട്ടിട ലിഫ്റ്റിന്റെ ഉദ്ഘാടനം അബ്ദുള്ളകോയ ഹാജിയും നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ വത്സൻ മഠത്തിൽ,പ്രധാനദ്ധ്യാപകൻ സി.എം മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.വി വിജയൻ,കെ.സുധീന എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
