
ന്യൂഡൽഹി : ഡൽഹിയിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട്. ഡി.ഡി.യു മാർഗിലെ ബി.ജെ.പി ആസ്ഥാനത്ത് അടക്കം സുരക്ഷ ശക്തമാക്കി. ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തി മണിക്കൂറുകൾക്കകമാണിത്. ഡൽഹിയിലെ തന്ത്രപ്രധാന മേഖലകൾ കനത്ത ജാഗ്രതയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |