
ആലപ്പുഴ: മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ എ.ഐ.സി.സി വിലക്ക് ലംഘിച്ച് ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ളക്‌സ് ഉയർന്നു. ആലപ്പുഴ ആശ്രമം ജംഗ്ഷനിലാണ് 'കേരളത്തിന്റെ ക്യാപ്റ്റൻ കെ.സി' എന്ന ഫ്ളക്സ് ഉയർന്നത്. ഹൈക്കമാൻഡ് നിർദ്ദേശത്തെത്തുടർന്ന് കഴിഞ്ഞദിവസം ഫ്ളക്‌സുകൾ നീക്കിയതിന് പിന്നാലെയാണ് പുതിയത് എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |