
അമ്പലപ്പുഴ: ലോക നേഴ്സസ് ദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിലെ നഴ്സുമാർക്ക് ജീവനം ക്യാൻസർ സൊസൈറ്റി സ്നേഹാദരവ് നൽകി . . അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജിമോൻ .ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഖിൽ അദ്ധ്യക്ഷത വഹിച്ചു . ഗീത കെ. എൽ സ്വാഗതം പറഞ്ഞു. ജീവനം സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ബൈജു കൈനകരി , ഓങ്കോളജി വിഭാഗം എച്ച്. ഒ. ഡി ഡോ.സജീവ് ജോസഫ് , ഗ്രാമപഞ്ചായത്ത് അംഗം ജിതു പ്രവീൺ , നിധിൽ കുമാർ , ജിഷ സുനിൽ, ലേഖ മോൾ , ലതാകുമാരി , പുലോമജ സാനു , ഡോ. പ്രവീൺ , രാജേഷ് ചന്ദ്രൻ ,പുഷ്പലത, യു. എം. കബീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
