മുക്കം: കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി ലോക നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു . നഴ്സുമാരായ മുനീറ പി.വൈ, റസീന, കമറുന്നിസ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എൻ. ശുഹൈബ് ഉദ്ഘാടനം ചെയ്തു . കെ.കെ. ആലിഹസൻ അദ്ധ്യക്ഷനായി. എം. ടി. സൈദ് ഫസൽ, നടുക്കണ്ടി അബൂബക്കർ, അമീന ബാനു എം.എ. സൗദ, റീന പ്രകാശ്, എപി മുരളീധരൻ , പി.അബ്ദുൾ ഖാദർ, പി.കെ.അബ്ദുൽ ഖാദർ , വി പി.ഉമ്മർ, കെ സി അബ്ദുസമദ്,ഗസീബ് ചാലൂളി , മുഹമ്മദ് കക്കാട്,എൽ.കെ മുഹമ്മദ്, എം പി നസീർ,സുഹറ കെ, കെ ഉസ്മാൻ പുളിക്കൽ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
