SignIn
Kerala Kaumudi Online
Thursday, 14 May 2026 2.56 AM IST

കവിതാസ്വാദന സദസ്സ് സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
Add as a preferred source on Google
onv-

തൃക്കരിപ്പൂർ: ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനാവെളിച്ചം വായനാകളരിയുടെ ഭാഗമായി കവിതാസ്വാദന സദസ് സംഘടിപ്പിച്ചു.ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു കവിതയുടെ ആനുകാലിക പ്രസക്തി വരികളുടെ അർത്ഥം.ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഈണത്തിൽ ആലപിക്കൽ എന്നിവ നടന്നു റിയാ പ്രശാന്ത് കവിത ആലപിച്ചു.ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. പി.പാർവ്വതി ,കെ.അൻവിദ് , ധനിക് ബാല, ധാൻവി, മീനാക്ഷി,പി.കാർത്തിക,കെ.അമരിഷ് ദിഷാനി, തുളസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു വായനാവെളിച്ചം കൺവീനർ ശോഭിക മഹേഷ് സ്വാഗതവും ലൈബ്രേറിയൻ പി.കെ.നന്ദന നന്ദിയും പറഞ്ഞു.

Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ONV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL