SignIn
Kerala Kaumudi Online
Friday, 15 May 2026 10.03 PM IST

'ഇന്ത്യ എങ്ങോട്ട്' പ്രഭാഷണം

befi
1

തൃശൂർ: 'ഇന്ത്യ എങ്ങോട്ട് ' എന്ന വിഷയത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി പ്രഭാഷണം സംഘടിപ്പിച്ചു . ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ വിഷയാവതരണം നടത്തി. ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ കെ. ജോൺ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. ജയൻ, ജില്ലാ സെക്രട്ടറി വി.കെ. ജയരാജൻ, ജില്ലാ പ്രസിഡന്റ് സി.എ. കൃഷ്ണകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ടി. വൃന്ദ, മറ്റ് ജില്ലാ ഭാരവാഹികളായ ടെൻസൻ പി. ജോയ്, ജിബിൻ ജോസഫ്, പി.പി. ഷിനോജ്, എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ ഡിവിഷണൽ സെക്രട്ടറി ദീപക് വിശ്വനാഥ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL