
കലഞ്ഞൂർ : ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി ഐ ടി യു കൊടുമൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കലഞ്ഞൂരിൽ നടന്ന സായാഹ്ന തൊഴിലാളി കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം ബൈജു ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. എൻ.എം. മോഹനാകുമാർ അദ്ധ്യക്ഷനായി. എസ്.രാജേഷ് , ഹരീഷ് മുകുന്ദ്, ശിവദാസൻ, കമലസനൻ, നടരാജൻ, പി.വി.ജയകുമാർ , കെ.കെ.അശോക് കുമാർ, രാജ്കുമാർ, സിറാജുദ്ദീൻ, ഇസ്മയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
