SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

നാവിക കമാൻഡിന്റെ ആശയവിനിമയം

s

ആലപ്പുഴ: നാവികസേനയിൽ നിന്നും വിരമിച്ച സൈനികരുടെ വിധവകൾക്കും വിമുക്തഭടന്മാർക്കും വേണ്ടി ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ ആശയവിനിമയ പരിപാടി 22ന് രാവിലെ 11മുതൽ ഉച്ചയ്ക്ക് 1.30 വരെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ സംഘടിപ്പിക്കും.സേനയിൽ നിന്ന് വിരമിച്ച സൈനികരുടെ വിധവകൾക്കും വിമുക്തഭടന്മാർക്കും പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധത്തിനും അവരുടെ പരാതികൾക്കും പെൻഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരിഹാരം കാണുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0477-2245673. ഇമെയിൽ : zswoalp@gmail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL