ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ചൈനയുടെ ഏറ്റവും വലിയ താൽപ്പര്യങ്ങളിലൊന്നാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ഇതിനായി ചൈന കഴിയുന്നതെല്ലാം ചെയ്യുമെന്നു വിശ്വസിക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. ‘‘ചൈന അവർക്ക് കഴിയുന്നത് ചെയ്യുമെന്ന് ഞാൻ കരുതുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ചൈനയുടെ താൽപ്പര്യത്തിനു വളരെ അനുയോജ്യമാണ്. ഇറാൻ നേതൃത്വവുമായി ചൈന പിന്നണിയിൽ പ്രവർത്തിക്കുമെന്നാണു കരുതുന്നതെന്ന് ബെസന്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |