തിരുവനന്തപുരം: വിവിധ സംഗീത സംഘടനകളുടെ നേതൃത്വത്തിൽ നാലാമത് വയലാർ ഗാനസന്ധ്യ,നാളെ വൈകിട്ട് 6 മുതൽ മാനവീയം വീഥിയിൽ സംഘടിപ്പിക്കും.തിരുവനന്തപുരം മധുരിമ മ്യൂസിക്ക് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി.ചലച്ചിത്ര പിന്നണി ഗായകർ ഉൾപ്പടെ പ്രമുഖരായ 12 ഗായകർ പങ്കെടുക്കും.വയലാറിന്റെ അൻപതാമത് ചരമവാർഷികത്തോടനുബന്ധിച്ചാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന ഗാനസന്ധ്യ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
