യെരെവൻ: അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യാനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. നിക്കോൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എനിയ്ക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പൊതു പരിപാടികളിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് പരിശോധന നടത്തിയത്. എന്റെ മുഴുവൻ കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് - ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |