SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.58 PM IST

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി,​ മരിച്ചത് തിരുവനന്തപുരം സ്വദേശി,​ ഇന്ന് ആകെ മരണം 11 ആയി

Increase Font Size Decrease Font Size Print Page

covid-death-

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നേമം കല്ലിയൂർ സ്വദേശി ജയാനന്ദൻ ( 55) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 11 ആയി.

TAGS: COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY