കൊച്ചി: ജില്ലയിൽ ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 222 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. അഞ്ചു പേർ വിദേശം - അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 116 പേർ രോഗമുക്തി നേടി. 1593 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 718 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 20,637
വീടുകളിൽ: 18,271
കൊവിഡ് കെയർ സെന്റർ: 99
ഹോട്ടലുകൾ: 2267
കൊവിഡ് രോഗികൾ: 2843
ലഭിക്കാനുള്ള പരിശോധനാഫലം: 820
12 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുള്ള സ്ഥലം
കോതമംഗലം: 10
എടത്തല: 09
തൃക്കാക്കര: 08
ഫോർട്ടുകൊച്ചി: 07
പച്ചാളം: 07
ഇടപ്പള്ളി: 05
പോണേക്കര: 05
പള്ളിപ്പുറം: 05
എരൂർ: 05
ചെങ്ങമനാട്: 04
തിരുവാങ്കുളം: 04
മഞ്ഞപ്ര: 04
കുമ്പളം: 04
പുത്തൻവേലിക്കര: 04
മൂക്കന്നൂർ: 04
പള്ളുരുത്തി: 04
ഐ.എൻ.എസ് സഞ്ജീവനി: 04
കുമ്പളങ്ങി: 03
നെല്ലിക്കുഴി: 03
മട്ടാഞ്ചേരി: 03
രായമംഗലം: 03
വടുതല: 03
മരട്: 03
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |