തിരുവനന്തപുരം: എമിറേറ്റ്‌സ് പുതിയ പ്രീമിയം ഇക്കണോമി കാബിൻ അവതരിപ്പിച്ചു. എയർബസാണ് പുതിയ കാബനുമായി എ 380 വിമാനം സജ്ജമാക്കിയത്. ഇതിൽ 56 സീറ്റുകൾ 2-4-2 ലേ ഔട്ടിലാണ്. 19.5 ഇഞ്ച് വീതിയുണ്ട് ഓരോ സീറ്റിനും. ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്‌റ്റ്, സിനിമയും സംഗീതവും ടിവിയും ആസ്വദിക്കാവുന്ന 13.3 ഇഞ്ച് സ്‌ക്രീൻ തുടങ്ങിയ സവിശേഷതകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |