SignIn
Kerala Kaumudi Online
Saturday, 25 April 2026 4.27 AM IST

അഞ്ച് ദിവസം; 18,​824 ആബ്‌സെന്റീ വോട്ട്

Increase Font Size Decrease Font Size Print Page
e

പാലക്കാട്: അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 18,​824 ആബ്‌സെന്റീ വോട്ട് രേഖപ്പെടുത്തി. കൊവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും ഉൾപ്പെടെ ആറുപേരും ഭിന്നശേഷിക്കാരായ 1,​838 പേരും 80ന് മുകളിൽ പ്രായമുള്ള 16,​980 പേരുമാണ് വോട്ട് ചെയ്തത്. ജില്ലയിലാകെ 24,​978 ആബ്‌സെന്റീ വോട്ടർമാരാണുള്ളത്. ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി ഇന്നുകൂടി പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും.

മണ്ഡലം- വോട്ട് (ഭിന്നശേഷിക്കാർ, 80ന് മുകളിലുള്ളവർ)​

തൃത്താല- 107- 938
പട്ടാമ്പി- 154- 1655
ഷൊർണൂർ- 123- 1583
ഒറ്റപ്പാലം- 84- 1818
കോങ്ങാട്- 54- 1420
മണ്ണാർക്കാട്- 143- 1073
മലമ്പുഴ- 147- 1779
പാലക്കാട്- 87- 1303
തരൂർ- 217- 1213
ചിറ്റൂർ- 221- 1531
നെന്മാറ- 262- 1357
ആലത്തൂർ- 239- 1310

TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.