SignIn
Kerala Kaumudi Online
Tuesday, 10 March 2026 6.40 AM IST

63 സ്ഥാപനങ്ങൾക്ക് പിഴയിട്ടു

Increase Font Size Decrease Font Size Print Page
fine

കൊല്ലം: കൊവിഡ് നിയമ ലംഘനങ്ങൾക്കെതിരെ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ ഇന്നലെ 63 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കൊട്ടാരക്കര താലൂക്ക് പരിധിയിയിൽ 12 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 71 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
പത്തനാപുരം താലൂക്കിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 11 കേസുകൾക്ക് താക്കീത് നൽകുകയും രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. പുനലൂർ മുനിസിപ്പാലിറ്റിയിലും പരിശോധന നടത്തി. 31 കേസുകൾ രജിസ്റ്റർ ചെയ്തു. ആറ് കേസുകളിൽ പിഴ ഈടാക്കി.
കൊല്ലത്ത് 12 സ്ഥാപനങ്ങൾക്ക് താക്കീതും രണ്ട് സ്ഥാപങ്ങൾക്ക് പിഴയും ഈടാക്കി.
കരുനാഗപ്പള്ളിയിൽ 269 സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും 41 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തു.

TAGS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.