തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവച്ച് കൊല്ലാൻ ഫേസ്ബുക്ക് വഴി ആഹ്വാനം ചെയ്തസംഭവത്തിൽ താന്ന്യം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറും സി.പി.എം നേതാവുമായ ഷൈനി ബാലകൃഷ്ണനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറും മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് മാസ്റ്ററും പരാതി നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും തൃശൂർ സെൻട്രൽ ഐ.ബി ഡിവൈ.എസ്.പി മനോഹരനുമാണ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |