ഇടുക്കി: ജില്ലയിൽ ഇന്നലെ 171 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 774 പേർക്ക് രോഗമുക്തി നേടി. 9.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാതെ നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
ദേവികുളം- 6
കട്ടപ്പന- 5
കൊക്കയാർ- 5
മൂന്നാർ- 5
നെടുങ്കണ്ടം- 57
ശാന്തൻപാറ- 10
തൊടുപുഴ- 19
ഉടുമ്പൻചോല- 8
വണ്ടൻമേട്- 6
വണ്ണപ്പുറം- 5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |