തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ട്രസ്റ്റ് ബോർഡംഗവും ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റുമായ കെ.വി.അനിൽകുമാറിന്റെ മാതാവ് ആൾസെയിന്റ്സ് ഈന്തിവിളാകം അശോകഭവനിൽ പരേതനായ എൻ. കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ.വസന്തകുമാരി (71)നിര്യാതയായി. മറ്റ് മക്കൾ:കെ.വി.അശോകൻ (കെപ്കൊ),കെ.വി.അനിതകുമാരി,മരുക്കൾ:എസ്.ബിന്ദു,ടി.എസ്.പ്രവീൺകുമാർ,എ.നിഷ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |