SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.49 AM IST

ശിവസേനയുടെ ധർണ

shivsena
പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി ജി.എസ്.ടിയുടെ കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപെട്ടു ശിവസേന എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് സജി തിരുത്തികുന്നേൽ ഉദ്ഘാടനംചെയ്യുന്നു .

കൊച്ചി: പെട്രോളിയം ഉത്പ്പന്നങ്ങളുടെ നികുതി ജി.എസ്.ടിയുടെ കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശിവസേന ധർണ നടത്തി. എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ് സജി തിരുത്തികുന്നേൽ ഉദ്ഘാടനം ചെയ്തു. കെ.എക്‌സ്.കുഞ്ഞുമോൻ, സുരേഷ് കടുപ്പത്ത്, ശിവൻ കുഴുപ്പിള്ളി, കെ.ജെ.പ്രസാദ്, എ.കെ.ബാലു, സജീവൻ പെരുമ്പിള്ളി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL