ജൈവ വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിൽ തൊട്ട ഒരു വിദ്യാലയം. പാലോട് സ്ഥിതി ചെയ്യുന്ന പേരക്കുഴി എൽ.പി സ്കൂൾ.നമുക്ക് അവിടത്തെ വിശേഷങ്ങൾ കേൾക്കാം.വീഡിയോ - ഷിനോജ് പുതുക്കുളങ്ങര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |