3-3ന് സമനിലയിൽ കുരുക്കിയത് ബ്രെന്റ്ഫോർഡ്
പ്രിമിയർ ലീഗിൽ ലിവർപൂൾ ഒന്നാമത് തുടരുന്നു
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ മുൻ ചാമ്പ്യന്മാരായ ലിവർപൂളിനെ സമനിലയിൽ പിടിച്ച് ദുർബലരായ ബ്രെന്റ്ഫോർഡ്. ഇരുവശത്തും മൂന്നുഗോളുകൾ വീതം പിറന്ന മത്സരത്തിൽ നിന്ന് ഒരു പോയിന്റ് സ്വന്തമാക്കിയ ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബ്രെന്റ്ഫോർഡിന്റെ തട്ടകത്തിൽ ചെന്നാണ് ലിവർപൂൾ സമനില വഴങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |