SignIn
Kerala Kaumudi Online
Friday, 26 April 2024 12.57 PM IST

കെ സുധാകരനെ ലക്ഷ്യം വയ്ക്കുന്നു, മോൻസൺ വിഷയത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്

kk

തിരുവനന്തപുരം: പുരാവസ്തു വില്പനയുടെ മറവിൽ വൻ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് കെ.പി.സി.സി വക്താക്കൾക്ക് കോൺഗ്രസ് നേതൃത്വം ഇതി ്സംബന്ധിച്ച നിർദ്ദേശം നൽകി.

കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകാരനെ മാത്രം ലക്ഷ്യം വച്ചാണ് ചർച്ചകളെന്നും അതിനാൽ കോൺഗ്രസ് പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്നും കെ,പി.സി.സി വിശദീകരിച്ചു.

മോൺസൻ മാവുങ്കൽ വിവാദത്തിൽ കെ സുധാകരനെതിരെയും ആരോപണമുയർന്നിരുന്നു. എന്നാൽ ആരോപണങ്ങൾ തള്ളിയ സുധാകരൻ, തനിക്ക് മോൻസനെ പരിചയമുണ്ടെങ്കിലും പണ ഇടപാടുകളിലോ മറ്റ് കാര്യങ്ങളിലോ പങ്കില്ലെന്ന നിലപാടിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONSON, K SUDHAKARAN, KPCC, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.