SignIn
Kerala Kaumudi Online
Friday, 26 April 2024 2.18 PM IST

ഉത്തരവ് പാലിക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി

high-court

കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ ജൂനിയർ അഭിഭാഷകർക്ക് 5000 രൂപ വീതം സ്റ്റൈപ്പന്റ് നൽകണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. കൊവിഡ് വ്യാപനത്തെത്തുടർന്നാണ് ഇത് നടപ്പാക്കാനാവാതെ പോയതെന്ന ബാർ കൗൺസിലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ അഭിപ്രായപ്പെട്ടു. അഭിഭാഷകർക്ക് സാമ്പത്തികസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ധീരജ് രവി നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGH COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.