കൊച്ചി: കാലടിയിൽ മരോട്ടിചോട്ടിൽ പ്രവർത്തിക്കുന്ന കിടക്ക നിർമ്മാണ കമ്പനിയിൽ വൻ തീപിടിത്തം. സ്ഥാപനം പ്രവർത്തിക്കുന്ന ഒരു നില പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ ഇപ്പോൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |