SignIn
Kerala Kaumudi Online
Saturday, 27 April 2024 3.56 AM IST

തട്ടിപ്പ് നടന്നത് സംസ്ഥാനത്തെ 49 സഹകരണ ബാങ്കുകളിൽ, കരുവന്നൂരിനെ കുറിച്ച് 2019ൽ തന്നെ പരാതി ലഭിച്ചിരുന്നുവെന്ന് മന്ത്രി വാസവൻ

bank-fraud-details-presen

തിരുവനന്തപുരം: സംസ്ഥാനത്തെ 49 സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് മന്ത്രി വി എൻ വാസവൻ. ഇതുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ നടപടിയെടുത്തെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വി എൻ വാസവൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ബാങ്കുകളിലെ ക്രമക്കേട് സ്ഥിരീകരിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. 2019 ൽ സഹകരണ മന്ത്രിയായിരുന്ന കടകംപ്പള്ളി സുരേന്ദ്രനാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BANK, FRAUD, KARUVANNUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.